06:03pm 10 November 2026
NEWS
കെ ആർ അനന്തപത്മനാഭ അയ്യർ അന്തരിച്ചു.


19/07/2025  12:25 PM IST
ചെറുകര സണ്ണിലൂക്കോസ്
കെ ആർ അനന്തപത്മനാഭ അയ്യർ അന്തരിച്ചു.

ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ സരിതയിൽ (കിഴക്കേ മഠം) കെ ആർ അനന്തപത്മനാഭ അയ്യർ അന്തരിച്ചു. 86 വയസായിരുന്നു.

സംസ്കാരം ശനിയാഴ്ച (ഇന്ന്) 3ന് ഏറ്റുമാനൂർ ബ്രാഹ്മണ സമൂഹമഠം ശ്മശാനത്തിൽ.

പുലിയന്നൂർ കളരിക്കൽ  മഠം കുടുംബാംഗമാണ്. 

മാന്നാനം കെ ഇ കോളേജിൽ 30 വർഷം അധ്യാപകനായിരുന്നു 

ഏറ്റുമാനൂർ ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റായും പ്രവർത്തിച്ചു.

ഭാര്യ വള്ളിയമ്മാൾ പുലിയന്നൂർ വെള്ളാപ്പള്ളി മഠം കുടുംബാംഗം ആണ്. 

മക്കൾ: സതീഷ് അയ്യർ (ഐ സിഐ സി ബാങ്ക് ചെന്നൈ),പ്രൊഫ.സരിത അയ്യർ (ഏറ്റുമാനൂരപ്പൻ കോളേജ്).

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img